Lyrics
കായലരികത്ത്
വലയെറിഞ്ഞപ്പോൾ
വള
കിലുക്കിയ
സുന്ദരീ
പെണ്ണുകെട്ടിനു
കുറിയെടുക്കുമ്പോൾ
ഒരു
നറുക്കിനു
ചേർക്കണേ
കായലരികത്ത്
വലയെറിഞ്ഞപ്പോൾ
വള
കിലുക്കിയ
സുന്ദരീ
പെണ്ണുകെട്ടിനു
കുറിയെടുക്കുമ്പോൾ
ഒരു
നറുക്കിനു
ചേർക്കണേ
കണ്ണിനാൽ
എന്റെ
കരളിനുരുളിയിൽ
എണ്ണ
കാച്ചിയ
നൊമ്പരം
ഖൽബിലറിഞ്ഞപ്പോൾ
ഇന്നു
ഞമ്മളു
കയറു
പൊട്ടിയ
പമ്പരം
ചേറിൽ
നിന്നു
ബളർന്നു
പൊന്തിയ
ഹൂറി
നിന്നുടെ
കയ്യിനാൽ
നെയ്
ചോറു
വെച്ചതു
തിന്നുവാൻ
കൊതിയേറെ
ഉണ്ടെൻ
നെഞ്ചിലായ്
വമ്പെഴും
നിന്റെ
പുരികക്കൊടിയുടെ
അമ്പുകൊണ്ടു
ഞരമ്പുകൾ
കമ്പൊടിഞ്ഞൊരു
ശീലക്കുടയുടെ
കമ്പിപോലെ
വലിഞ്ഞുപോയ്
കുടവുമായ്
പുഴക്കടവിൽ
വന്നെന്നെ
തടവിലാക്കിയ
പൈങ്കിളി
ഒടുവിലീയെന്നെ
സങ്കടപ്പുഴ
നടുവിലാക്കരുതിക്കളീ
വേറെയാണു
വിചാരമെങ്കിലു
നേരമായതു
ചൊല്ലുവാൻ
വെറുതെ
ഞാനെന്തിനെരിയും
വെയിലത്തു
കയിലും
കുത്തി
നടക്കണ്
വേറെയാണു
വിചാരമെങ്കിലു
നേരമായതു
ചൊല്ലുവാൻ
വെറുതെ
ഞാനെന്തിനെരിയും
വെയിലത്തു
കയിലും
കുത്തി
നടക്കണ്
കായലരികത്ത്
വലയെറിഞ്ഞപ്പോൾ
വള
കിലുക്കിയ
സുന്ദരീ
പെണ്ണുകെട്ടിനു
കുറിയെടുക്കുമ്പോൾ
ഒരു
നറുക്കിനു
ചേർക്കണേ
Attention! Feel free to leave feedback.