Lyrics Aradhyan Yesupara - K. S. Chithra
ആരാധ്യൻ
യേശുപരാ
വണങ്ങുന്നു
ഞാൻ
പ്രിയനേ
തേജസ്സെഴും
നിൻ
മുഖമെൻ
ഹൃദയത്തിന്നാനന്ദമേ
ആരാധ്യൻ
യേശുപരാ
വണങ്ങുന്നു
ഞാൻ
പ്രിയനേ
തേജസ്സെഴും
നിൻ
മുഖമെൻ
ഹൃദയത്തിന്നാനന്ദമേ
നിൻ
കൈകൾ
എൻ
കണ്ണീർ
തുടയ്ക്കുന്നതറിയുന്നു
ഞാൻ
നിൻ
കൈകൾ
എൻ
കണ്ണീർ
തുടയ്ക്കുന്നതറിയുന്നു
ഞാൻ
ആരാധ്യൻ
യേശുപരാ
വണങ്ങുന്നു
ഞാൻ
പ്രിയനേ
തേജസ്സെഴും
നിൻ
മുഖമെൻ
ഹൃദയത്തിന്നാനന്ദമേ
നിൻ
കരത്തിൻ
ആശ്ലേഷം
പകരുന്നു
ബലം
എന്നിൽ
നിൻ
കരത്തിൻ
ആശ്ലേഷം
പകരുന്നു
ബലം
എന്നിൽ
ആരാധ്യൻ
യേശുപരാ
വണങ്ങുന്നു
ഞാൻ
പ്രിയനേ
തേജസ്സെഴും
നിൻ
മുഖമെൻ
ഹൃദയത്തിന്നാനന്ദമേ
മാധുര്യമാം
നിൻ
മൊഴികൾ
തണുപ്പിക്കുമെൻ
ഹൃദയം
മാധുര്യമാം
നിൻ
മൊഴികൾ
തണുപ്പിക്കുമെൻ
ഹൃദയം
ആരാധ്യൻ
യേശുപരാ
വണങ്ങുന്നു
ഞാൻ
പ്രിയനേ
തേജസ്സെഴും
നിൻ
മുഖമെൻ
ഹൃദയത്തിന്നാനന്ദമേ
സന്നിധിയിൽ
വസിച്ചോട്ടെ
പാദങ്ങൾ
ചുംബിച്ചോട്ടേ
സന്നിധിയിൽ
വസിച്ചോട്ടെ
പാദങ്ങൾ
ചുംബിച്ചോട്ടേ
ആരാധ്യൻ
യേശുപരാ
വണങ്ങുന്നു
ഞാൻ
പ്രിയനേ
തേജസ്സെഴും
നിൻ
മുഖമെൻ
ഹൃദയത്തിന്നാനന്ദമേ
ആരാധ്യൻ
യേശുപരാ
വണങ്ങുന്നു
ഞാൻ
പ്രിയനേ
തേജസ്സെഴും
നിൻ
മുഖമെൻ
ഹൃദയത്തിന്നാനന്ദമേ

Attention! Feel free to leave feedback.