M. G. Sreekumar - Meymasam (From "Natturajavu") Lyrics

Lyrics Meymasam (From "Natturajavu") - M. G. Sreekumar



മെയ് മാസം
മനസ്സിനുള്ളിൽ
മഴത്തുള്ളിയായ്
തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ
ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ
പമ്മിപ്പറക്കും
മെയ് മാസം
മനസ്സിനുള്ളിൽ
മഴത്തുള്ളിയായ്
തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ
ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ
പമ്മിപ്പറക്കും
കുക്കുക്കു കുയിൽക്കൂട്ടിൽ
തുത്തുത്തു തുയില്പ്പാട്ടിൽ
പറയാൻ മറന്നതെന്തെടോ എടോ
പൊട്ടു തൊട്ട മെയ് മാസം
മനസ്സിനുള്ളിൽ
മഴത്തുള്ളിയായ്
തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ
ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ
പമ്മിപ്പറക്കും
പറന്നു പോകും പ്രണയപ്രാവുകൾ പാട്ടു മീട്ടുന്നു
പുലർ നിലാവേ നിന്നെ ഞാനീ പുതപ്പിൽ മൂടുന്നു
സുറുമ മായും മിഴികളിൽ നീ സൂര്യനാകുന്നു
സൂര്യകാന്തിച്ചെണ്ടുമല്ലിയിൽ ഉമ്മ വയ്ക്കുന്നൂ
കൊച്ചു പിച്ചിക്കരിമ്പേ എൻ മുത്തുത്തരിമ്പേ
പിണങ്ങാതെടോ എടോ
തത്തി തത്തും മെയ് മാസം
മനസ്സിനുള്ളിൽ
മഴത്തുള്ളിയായ്
തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ
ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ
പമ്മിപ്പറക്കും
ആപ്പിൾപ്പൂവിൻ കവിളിൽ നുള്ളും ഏപ്രിലാവുന്നൂ
ആമസോൺ നദി നിന്റെ മിഴിയിൽ തെന്നിയൊഴുകുന്നൂ
കാതൽ മാസം കനവിനുള്ളിൽ കവിത മൂളുന്നു
കണ്ണിലെഴുതാൻ മഷിയൊരുക്കാൻ മുകിലുലാവുന്നു
എന്റെ മുല്ലക്കൊടിയേ
എൻ മഞ്ഞു തുള്ളിയേ
പിണങ്ങാതെടോ എടോ
മുത്തു മുത്തു മെയ് മാസം
മനസ്സിനുള്ളിൽ
മഴത്തുള്ളിയായ്
തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ
ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ
പമ്മിപ്പറക്കും
കുക്കുക്കു കുയിൽക്കൂട്ടിൽ
തുത്തുത്തു തുയില്പ്പാട്ടിൽ
പറയാൻ മറന്നതെന്തെടോ എടോ
പൊട്ടു തൊട്ട മെയ് മാസം
മനസ്സിനുള്ളിൽ
മഴത്തുള്ളിയായ്
തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ
ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ
പമ്മിപ്പറക്കും
യായി യയി യെ
യായി യയി യേ
യയി യയി യയിയെ യായി യായിയെ



Writer(s): m. jayachandran


Attention! Feel free to leave feedback.