Lyrics Ravereyaay - From "Rock n' Roll" - Madhu Balakrishnan
രാവേറെയായ്
പൂവേ
പൊൻ
ചെമ്പനീർ
പൂവേ
ഒരു
യാത്രികനീ
വഴി
പോകെ
നനുത്തൊരു
കാൽ
പെരുമാറ്റം
കേട്ടുണർന്നുവോ
ഇരുൾ
വീണ
മനസ്സിലൊരിത്തിരി
ഈറൻ
പൂവിരൽ
തൊട്ടുഴിയൂ
ഓ.
ഓ.ഓ.(രാവേറെ...)
നീ
വരുമ്പോൾ
മഞ്ഞുകാലം
കൺതുറക്കുന്നു
പൊൻവെയിൽ
വന്നുമ്മ
വെക്കാൻ
കാത്തു
നിൽക്കുന്നു
പറന്നു
പോംപോൽ
പകൽ
കിളീ
കൊഴിഞ്ഞ
നിൻ
കുറുമ്പുകൾ
തിരഞ്ഞു
പോയ്
വരും
വരെ
നിലാവു
കാത്തു
നിൽക്കുമോ
ഇതു
വെറുതെ
നിൻ
മനസലിയാനൊരു
മഴയുടെ
സംഗീതം...
(രാവേരെയായ്.)
കാത്തിരിക്കും
കാവൽ
മേഘം
വാതിൽ
ചാരുന്നു
വേനൽ
മാത്രം
നെഞ്ചിനുള്ളിൽ
ബാക്കിയാവുന്നു
തനിച്ചു
ഞാൻ
നടന്നു
പോയ്
തണുത്തൊരീ
ചുരങ്ങളിൽ
മനസ്സിലെ
കിനാവുകൾ
കൊളുത്തുമോ
നിലാവു
പോൽ
ഇതു
വെറുതെ
നിൻ
ശ്രുതി
അറിയാനൊരു
പാർവണ
സംഗീതം.(രാവേറെയായ്...)

1 Ravereyaay - From "Rock n' Roll"
2 Amme Amme - From "Valkannadi"
3 Enthe Hridayathalam - From "Thalsamayam Oru Penkutty"
4 Midumidukkan - From "Rajadhi Raja"
5 Manivathil - From "Thappana"
6 Ee Koottil - From "Madhura Naranga"
7 Ponnaavanippadam - From "Rasathanthram"
8 Cheruthingal Thoni - From "Swantham Lekhakan"
9 Pottu Thottu - From "Nammal Thammil"
Attention! Feel free to leave feedback.