Nezer Ahamed - Ee Raavil - translation of the lyrics into French

Lyrics and translation Nezer Ahamed - Ee Raavil




Ee Raavil
Ee Raavil
രാവിൽ കൂടാരം ചേക്കേറും നാളിൻ ഗീതം
Dans cette nuit, le chant de demain est en train de se former
നാളിൻ തീയാളും നീർച്ചാലിൽ ഞാനും
Dans le feu de ce jour, dans l'eau fraîche, je suis
അറിയാതിന്നോരോ ചിരിമായുംന്നേരം ഞാൻ
Sans le savoir, à chaque rire et chaque moment
അറിയാതെൻ നാദം ആരും കാണാതെ നേരം താനെ നീങ്ങുന്നു...
Sans le savoir, mon chant, sans que personne ne le voie, le temps file...
Oh oh
രാവിൻ നെഞ്ചോരം ചേർന്നാടും പാട്ടിന്നീണം
Dans le cœur de cette nuit, le rythme de la chanson s'enroule
നാളിൻ തീയലയിൽ മായുംന്നേരം
Dans le feu de ce jour, le moment disparaît
അറിയാതിന്നോരോ ചിരിമായും നേരം ഞാനും
Sans le savoir, à chaque rire et chaque moment, je suis
അറിയാതെൻ നാദം...
Sans le savoir, mon chant...
ആരും കാണാതെ നേരം താനെ നീങ്ങുന്നു...
Sans que personne ne le voie, le temps file...
ആരും കാണാതെ നേരം താനെ നീങ്ങുന്നു...
Sans que personne ne le voie, le temps file...





Writer(s): Sushin Shyam, Nezer Ahamed


Attention! Feel free to leave feedback.