Lyrics Nilapakshi Sad Version - Sushin Shyam , Neha S. Nair
നിലാപക്ഷി
നീ
പകൽ
യാത്രയിൽ
തണൽ
തേടവേ
കൊടുംവേനലിൽ
ഉടൽ
നീറിയോ
മനം
തേങ്ങിയോ
കിളികൾ
നിന്നേ
അകന്നെങ്ങുപോയ്
പാതയിൽ
നീയും
തളർന്നെങ്ങു
പോയ്
പോയൊരാ
കാലം
തരും
നോവുകൾ
ശാപമായ്
നിന്നിൽ
നിറയുന്നുവോ
ഏകനായ്
പൊള്ളും
വേനലിൽ
നിലാപക്ഷി
നിൻ
ഇളം
കൂട്ടിലായ്
ഒരാൾ
വന്നുവോ
നീയാം
ചില്ലയിൽ
മഴത്തുള്ളിയായ്
അവൻ
പെയ്തുവോ
വെറുതേ
നിന്നിൽ
കിനാവേറിയോ
എന്തിനു
മനം
നിറം
ചൂടിയോ
ഇന്നിതാകെ
മുളംകൂട്ടിൽ
നീ
മാത്രമായ്
കേഴും
സ്വരം
ബാക്കിയായ്
ഏകയായ്
ഇന്നീ
യാത്രയിൽ
നീ
മായുന്നുവോ
Attention! Feel free to leave feedback.