S. Janaki - Kiliye Kiliye (From "Aa Raathri") Lyrics

Lyrics Kiliye Kiliye (From "Aa Raathri") - S. Janaki




കിളിയേ കിളിയേ...
കിളിയേ കിളിയേ...
മണി മണിമേഘ തോപ്പിൽ ...
ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ...
കിളിയേ കിളിയേ...
മണി മണി മേഘ തോപ്പിൽ...
ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ...
ഉയരങ്ങളിലൂടെ പല നാടുകൾ തേടി...
ഒരു കിന്നാരം മൂളും കുളിരിൻ കുളിരേ...
കിളിയേ കിളിയേ...
മണി മണി മേഘ തോപ്പിൽ...
ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ...
പാലാഴി പാൽ കോരി സിന്ദൂരപ്പൂ തൂകി.
പൊൻ കുഴലൂതുന്നു തെന്നും തെന്നൽ
പാലാഴി പാൽ കോരി സിന്ദൂരപ്പൂ തൂകി.
പൊൻ കുഴലൂതുന്നു തെന്നും തെന്നൽ
മിനിമോൾ തൻ സഖി ആവാൻ കിളിമകളേ കളമൊഴിയേ.
മാരിവിൽ ഊഞ്ഞാലിൽ ആടി നീ വാ വാ...
കിളിയേ കിളിയേ...
മണി മണിമേഘ തോപ്പിൽ ...
ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ...
ഉയരങ്ങളിലൂടെ പല നാടുകൾ തേടി...
ഒരു കിന്നാരം മൂളും കുളിരിൻ കുളിരേ...
കിളിയേ കിളിയേ...
മണി മണിമേഘ തോപ്പിൽ ...
ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ...
ല്ല ല്ല ലാ ലാ .
നിന്നെപ്പോൽ താഴത്ത് തത്തമ്മ കുഞ്ഞൊന്ന്...
കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി...
നിന്നെപ്പോൽ താഴത്ത് തത്തമ്മ കുഞ്ഞൊന്ന്...
കൊഞ്ഞനം കാട്ടുന്നു എന്നെ നോക്കി...
മിനിമോൾ തൻ ചിരി കാണാൻ കിളിമകളെ നിറ ലയമേ
നിന്നോമൽ പൊൻ തൂവലൊന്നു നീ താ താ
കിളിയേ കിളിയേ...
മണി മണിമേഘ തോപ്പിൽ ...
ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ...
ഉയരങ്ങളിലൂടെ പല നാടുകൾ തേടി...
ഒരു കിന്നാരം മൂളും കുളിരിൻ കുളിരേ...
കിളിയേ കിളിയേ...
മണി മണിമേഘ തോപ്പിൽ ...
ഒരു മലർ നുള്ളാൻ പോകും അഴകിൻ അഴകേ...



Writer(s): POOVACHAL KHADAR, ILAIYARAAJA


Attention! Feel free to leave feedback.
//}