Lyrics Cherathukal - Sushin Shyam
ചെരാതുകൾ
തോറും
നിൻ
തീയോർമ്മയായ്
തരാതെ
പോം
ചാരുവാം
ഉമ്മകളാൽ
ചുഴലുന്നൊരീ
കുറ്റാക്കൂരിരുൾ
കഴിയോളം
ഞാനെരിയാം
ഉലകിൻ
കടുനോവാറ്റും
തണുത്തോരു
പുലർകാറ്റായ്
വീശിടാം
ഞാൻ
ഉഷസ്സിൻ
നനമെയ്
തോർത്താനിറങ്ങും
വെയിലായിടാം
പാരിലൊരുഞ്ഞാലയലയായി
ഞാൻ
വരാം
നിന്നാകാശമായ്
നിറയുന്നൊരീ
കണ്ണീർക്കയങ്ങൾ
കടൽ
ഞാൻ
കരേറിടാം
മകനേ
ഞാനുണ്ടരികത്തൊരു
കാണാക്കൺനോട്ടമായ്
മകനേ
ഞാനുണ്ടകലത്തൊരു
കാവൽ
മാലാഖയായ്
Attention! Feel free to leave feedback.