Lyrics Eante Manasin - Vijay Yesudas , Swetha Mohan
ഉം
.ഉം
...
എന്റെ
മനസ്സിൻ
ചിപ്പിയിലെന്നോ
വന്നൊരു
വെൺമുത്തേ
അശ്രുവിലാളും
പുഞ്ചിരിയായ്
ഞാൻ
നിന്നെ
കുടിവച്ചേ
മാറിലെ
ചൂടിനാലോ
മൂകമാം
നോക്കിനാലോ
കാറ്റിലെ
വീട്ടിനാലോ
തൂവെയിൽ
ചുണ്ടിനാലോ
മന്ദാരമേ
നിന്നോടു
ഞാൻ
മിണ്ടാതെ
മിണ്ടീല്ലേ.
എന്റെ
മനസ്സിൻ
ചിപ്പിയിലെന്നോ
വന്നൊരു
വെൺമുത്തേ
അശ്രുവിലാളും
പുഞ്ചിരിയായ്
ഞാൻ
നിന്നെ
കുടിവച്ചേ
...നിറച്ചേ
ദൂരെ
ദൂരെ
നീലവാനംവിട്ട്
പാതിരാവിലേകതാരമൊന്ന്
താണിറങ്ങി
മുന്നിൽ
വന്നപോലെ
ജാലകങ്ങൾ
തേടിവന്നു
രാവിൽ.
കാവൽമേഘമെന്നപോലെ
മുന്നിൽ
നിന്നെ
നോക്കി
നിന്നൂ
മുന്നിലീ
ഞാൻ
ഒരു
മറവിയിലകലരുതേ
നീ
പുലരൊളിയുടെ
നിറവല്ലേ.
ഇനിയൊരു
കഥ
പറയാം.
ചെവിയിൽ.
എന്നാത്മാവിൻ
അലയാഴി
നീയാം
കരതേടി
കരതേടീ...
എന്റെ
മനസ്സിൻ
ചിപ്പിയിലെന്നോ
വന്നൊരു
വെൺമുത്തേ
അശ്രുവിലാളും
പുഞ്ചിരിയായ്
ഞാൻ
നിന്നെ
കുടിവച്ചേ
ആ
.ആ
പണ്ടു
പണ്ടു
പണ്ടു
സ്വപ്നമൊന്ന്.
ചെണ്ടണിഞ്ഞു
പൂക്കളായി
വന്നൂ
കാത്തിരുന്നു
കോർത്തൂ.
മാല
ചൂടാൻ
ഏതു
നീലരാവിനാഴം
കണ്ണിൽ
പാരിജാതഗന്ധമെന്നപോലെ
പാറി
വീണു
നിന്റെ
മെയ്യിലാകെ
എരിവെയിലിലുമലിയല്ലേ
നീ
പുതുമഴയിലുമൊഴുകല്ലേ
ഉടലണിയുമൊരലിവല്ലേ.
നീ
എന്നേകാന്തദാഹങ്ങൾ
നീയാം
മുകിൽ
തേടി
മുകിൽ
തേടീ...
എന്റെ
മനസ്സിൻ
ചിപ്പിയിലെന്നോ
വന്നൊരു
വെൺമുത്തേ
അശ്രുവിലാളും
പുഞ്ചിരിയായ്
ഞാൻ
നിന്നെ
കുടിവച്ചേ
മാറിലെ
ചൂടിനാലോ
മൂകമാം
നോക്കിനാലോ
കാറ്റിലെ
വീട്ടിനാലോ
തൂവെയിൽ
ചുണ്ടിനാലോ
മന്ദാരമേ
നിന്നോടു
ഞാൻ
മിണ്ടാതെ
മിണ്ടീല്ലേ.
Attention! Feel free to leave feedback.