paroles de chanson Chempakapoomottin (From "Ente Swantham Janakikutty") - K. J. Yesudas
ചെമ്പകപ്പൂ
മൊട്ടിനുള്ളിൽ
വസന്തം
വന്നു
കനവിലെ
ഇളംകൊമ്പിൽ
ചന്ദനക്കിളി
അടക്കംചൊല്ലി
പുതുമഞ്ഞുതുള്ളിയിൽ
വാർമഴവില്ലുണർന്നേ
ഹോയ്
ഇന്നു
കരളിലഴകിന്റെ
മധുരമൊഴുകിയ
മോഹാലസ്യം
ഒരു
സ്നേഹാലസ്യം
തുടിച്ചുകുളിക്കുമ്പോൾ
പുൽകും
നല്ലിളംകാറ്റേ
എനിക്കുതരുമോ
നീ
കിലുങ്ങും
കനകമഞ്ചീരം
കോടികസവുടുത്താടി
ഉലയുന്ന
കളിനിലാവേ
നീയും
പവിഴവളയിട്ട
നാണംകുണുങ്ങുമൊരു
പെൺകിടാവല്ലേ
നിനക്കുമുണ്ടോ
എന്നെപ്പോലെ
പറയുവാനരുതാത്ത
സ്വപ്നങ്ങൾ
കല്ലുമാലയുമായ്
അണയും
തിങ്കൾതട്ടാരേ
പണിഞ്ഞതാർക്കാണ്
മാനത്തെ
തങ്കമണിത്താലി
കണ്ണാടംപൊത്തിപൊത്തി
കിന്നാരംതേടിപോകും
മോഹപൊന്മാനേ
കല്യാണചെക്കൻവന്നു
പുന്നാരംചൊല്ലുമ്പോൾ
നീ
എന്തുചെയ്യും
നിനക്കുമുണ്ടോ
എന്നെപ്പോലെ
പറയുവാനരുതാത്ത
പ്രിയരഹസ്യം

1 Ellam Marakkam (From "Punjabi House")
2 Enikkoru Pennundu (From "Thilakkam")
3 Njanoru Pattu Padam (From "Megham")
4 Vennakkal Kottara (From "Ammakilikoodu")
5 Enninakkiliyude (From "Novel")
6 Aashadam Padumbol (From "Mazha")
7 Iru Meyyum (From "Njangal Santhushtaranu")
8 Chillu Vilakkumay (From "Churam")
9 Nila Paithale (From "Olympian Anthony Aadam") - Male Vocals
10 Tharattin Cheru Cheppu (From "Churam")
11 Ambili Poovettam (From "Ente Swantham Janakikutty") - Male Vocals
12 Aarodum Mindathe (From "Chinthavishttaya shyamala")
13 Priyasakhee (From "Kaiethum Doorathu")
14 Chempakapoomottin (From "Ente Swantham Janakikutty")
15 Ithramel Manamulla (From "Mazha")
Attention! N'hésitez pas à laisser des commentaires.