K. J. Yesudas - Mazhamukil Chitravela paroles de chanson

paroles de chanson Mazhamukil Chitravela - K. J. Yesudas , G. Devarajan



മഴമുകിൽ ചിത്രവേല മകയിരം ഞാറ്റുവേല.
മരതകപ്പട്ടുടുക്കാൻ ഒരുങ്ങുന്ന വയലേല
മനസ്സിൽ നീ നിന്ന് മനസ്സാൽ മലർച്ചെടിപാകി
മറക്കുവതെങ്ങനെ ഞാൻ... പുലരി
മറക്കുവതെങ്ങനെ ഞാൻ...
മണിപോലെ മഞ്ഞുരുകി
മണിച്ചുണ്ടിൽ തേനുരുകി.
മിഴികളാം നക്ഷത്രങ്ങൾ
പരസ്പരം പ്രതിജ്ഞചൊല്ലി
പിരിയുകയില്ലിനി നാം.ഒരുനാളും
പിരിയുകയില്ലിനി നാം.
യുഗങ്ങളും നൊടികളാകും
അരികിൽ നിന്ന് നിഴലിരുന്നാൽ...
മനസ്സിലെ മലർച്ചെടികൾ
മധുമാസമഹോത്സവങ്ങൾ
ഒരുമിക്കും ഇരുമേനികൾ ഇനിനമ്മൾ
ഉണരുന്ന നവധാരകൾ...



Writer(s): Thampi Sreekumaran, Devarajan G


K. J. Yesudas - Mudramothiram (Original Motion Picture Soundtrack)




Attention! N'hésitez pas à laisser des commentaires.