K. J. Yesudas - Rama Rama paroles de chanson

paroles de chanson Rama Rama - K. J. Yesudas



രാമാ... രാമാ... രാമാ...
ജാനകീ ജാനേ .രാമാ
ജാനകീ ജാനേ
കദന നിദാനം നാ ഹം ജാനേ
മോക്ഷ കവാടം നാ ഹം ജാനേ
ജാനകീ ജാനേ
രാമാ.രാമാ .രാമാ
ജാനകീ ജാനേ രാമാ...
വിഷാദ കാലേ സഖാ ത്വമേവ
ഭയാന്ധകാരേ പ്രഭാ ത്വമേവ
വിഷാദ കാലേ സഖാ ത്വമേവ
ഭയാന്ധകാരേ പ്രഭാ ത്വമേവ
ഭവാബ്ധിനൌകാ ത്വമേവ ദേവാ
ഭവാബ്ധിനൌകാ ത്വമേവ ദേവാ
ഭജേ ഭവന്തം രമാഭിരാമാ
ഭജേ ഭവന്തം രമാഭിരാമാ
ജാനകീ ജാനേ
രാമാ... രാമാ... രാമ രാമ
ജാനകീ ജാനേ... രാമാ...
ദയാസമേതാ സുധാനികേതാ
ചിന്മകരന്ദാ നഭമുനിവൃന്ദാ
ദയാസമേതാ സുധാനികേതാ
ചിന്മകരന്ദാ നഭമുനിവൃന്ദാ
ആഗമസാരാ ജിതസംസാരാ
ആ... അ... അ...
ആഗമസാരാ ജിതസംസാരാ
ഭജേ ഭവന്തം മനോഭിരാമാ
ഭജേ ഭവന്തം മനോഭിരാമാ
ജാനകീ ജാനേ രാമാ
ജാനകീ ജാനേ.
കദന നിദാനം നാ ഹം ജാനേ
മോക്ഷ കവാടം നാ ഹം ജാനേ
ജാനകീ ജാനേ രാമാ... രാമാ... രാമാ...
ജാനകീ ജാനേ. രാമാ...



Writer(s): Abhayadev, V Dakshinamoorthy


K. J. Yesudas - Dhwani (Original Motion Picture Soundtrack)
Album Dhwani (Original Motion Picture Soundtrack)
date de sortie
01-01-1988




Attention! N'hésitez pas à laisser des commentaires.