paroles de chanson Athippazhathinte - K. S. Chithra , M.G. Sreekumar
അത്തിപ്പഴത്തിന്നിളന്നീർ
ചുരത്തും
മുത്തം
കൊതിക്കുന്ന
പൂവിൻ
കവിൾപ്പൂ
കറ്റക്കിടങ്ങൾ
പിണങ്ങാതിരുന്നാൽ
മട്ടിക്കുടപ്പന്റെ
മുട്ടായി
നൽകാം.
അത്തിപ്പഴത്തിന്നളന്നീർ
ചുരത്തും
മുത്തം
കൊതിക്കുന്ന
പൂവിൻ
കവിൾപ്പൂ
കണ്ണാരു
പൊത്തും
കയ്യാരു
കെട്ടും
മഴവെയിലു
വരുമന്നു
കുറുനരിക്കു
കല്യാണമാരാണു
പൂത്താലി
കെട്ടാൻ.ഓ.ഓ.ഓ...
അത്തിപ്പഴത്തിന്നളന്നീർ
ചുരത്തും
മുത്തം
കൊതിക്കുന്നു
ഞാനെന്നുമെന്നും
അത്തിപ്പഴത്തിന്നളന്നീർ
ചുരത്തും
മുത്തം
കൊതിക്കുന്ന
പൂവിൻ
കവിൾപ്പൂ.
മദനനിരുമിഴികളിലെ
ചിമിഴിലൊളിയുമ്പോൾ
അവനിട്ട
നൂൽപ്പാലമേറുന്നു
ഞാനും
ഒരിടത്തുമെത്താത്ത
സഞ്ചാരിയായ്
ഞാനിതുവരെയലഞ്ഞു
ഇനിയുമതു
വേണോ
...ഇല്ലില്ലതില്ലില്ല
മേലിൽ
അത്തിപ്പഴത്തിന്നളന്നീർ
ചുരത്തും
മുത്തം
കൊതിക്കുന്നു
ഞാനെന്നുമെന്നും
കണ്ണാം
കുറിഞ്ഞീ.മിന്നാമ്മിനുങ്ങീ.
മിഴിമയിലു
നടമാടുമിളയുടെ
പൂമാറിൽ
ഞാനെന്റെ
പൂത്താലി
ചാർത്തും.ഓ.ഓ.ഓ.
അത്തിപ്പഴത്തിന്നളന്നീർ
ചുരത്തും
മുത്തം
കൊതിക്കുന്ന
പൂവിൻ
കവിൾപ്പൂ.
സുമശരനൊരിളമനസ്സ്
മലരിതളിലാക്കി
മണിവില്ലിലഞ്ചമ്പിലൊന്നാക്കിയേറ്റി
അതു
വന്നുകൊണ്ടെന്റെയുള്ളം
മുറിഞ്ഞൂ
മുറിവുകളിലേതോ
കരസുഖമറിഞ്ഞു.
ആ
പൊൻകിനാവിന്നു
പൂക്കും.
അത്തിപ്പഴത്തിന്നളന്നീർ
ചുരത്തും
മുത്തം
കൊതിക്കുന്ന
പൂവിൻ
കവിൾപ്പൂ
കണ്ണാരു
പൊത്തും
കയ്യാരു
കെട്ടും
മിഴിമയിലു
നടമാടുമിളയുടെ
പൂമാറിൽ
ഞാനെന്റെ
പൂത്താലി
ചാർത്തും.ഓ.ഓ.ഓ.
അത്തിപ്പഴത്തിന്നളന്നീർ
ചുരത്തും
മുത്തം
കൊതിക്കുന്ന
പൂവിൻ
കവിൾപ്പൂ.
ലല്ലല്ലലാലാലല്ലലാല.
ലല്ലല്ലലാലാലല്ലലാല.

Attention! N'hésitez pas à laisser des commentaires.