M. G. Sreekumar - Kanneer Poovinte paroles de chanson

paroles de chanson Kanneer Poovinte - M. G. Sreekumar




കണ്ണീര്പ്പൂവിന്റെ കവിളില് തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില് മുങ്ങി
കണ്ണീര്പ്പൂവിന്റെ കവിളില് തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില് മുങ്ങി
മറുവാക്കു കേള്ക്കാന് കാത്തു നിള്ക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞൂ എന്തേ
പുള്ളോര്ക്കുടം പോലെ തേങ്ങി
കണ്ണീര്പ്പൂവിന്റെ കവിളില് തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില് മുങ്ങി
ഉണ്ണിക്കിടാവിന്നു നല്കാന്
അമ്മ നെഞ്ചിള് പാലാഴിയേന്തി
ആയിരം കൈ നീട്ടി നിന്നു
സൂര്യതാപമായ് താതന്റെ ശോകം
വിട ചൊല്ലവേ നിമിഷങ്ങളില്
ജലരേഖകള് വീണലിഞ്ഞൂ
കനിവേകുമീ വെണ്മേഘവും
മഴനീര്ക്കിനാവായ് മറഞ്ഞു ദൂരെ
പുള്ളോര്ക്കുടം കേണുറങ്ങി
കണ്ണീര്പ്പൂവിന്റെ കവിളില് തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില് മുങ്ങി
ഒരു കുഞ്ഞു പാട്ടായ് വിതുമ്പി
മഞ്ഞു പൂഞ്ചോലയെന്തോ തിരഞ്ഞു
ആരെയോ തേടിപ്പിടഞ്ഞൂ
കാറ്റുമൊരുപാടു നാളായലഞ്ഞു
പൂന്തെന്നലില് പൊന്നോളമായ്
ഒരു പാഴ് കിരീടം മറഞ്ഞൂ
കദനങ്ങളില് തുണയാകുവാന്
വെറുതെയൊരുങ്ങുന്ന മൗനം എങ്ങോ
പുള്ളോര്ക്കുടം പോലെ വിങ്ങി
കണ്ണീര്പ്പൂവിന്റെ കവിളില് തലോടി
ഈണം മുഴങ്ങും പഴമ്പാട്ടില് മുങ്ങി
മറുവാക്കു കേള്ക്കാന് കാത്തു നിള്ക്കാതെ
പൂത്തുമ്പിയെന്തേ മറഞ്ഞൂ എന്തേ
പുള്ളോര്ക്കുടം പോലെ തേങ്ങി



Writer(s): johnson



Attention! N'hésitez pas à laisser des commentaires.
//}