paroles de chanson Ee Raavil - Nezer Ahamed
ഈ
രാവിൽ
കൂടാരം
ചേക്കേറും
നാളിൻ
ഗീതം
ഈ
നാളിൻ
തീയാളും
നീർച്ചാലിൽ
ഞാനും
അറിയാതിന്നോരോ
ചിരിമായുംന്നേരം
ഞാൻ
അറിയാതെൻ
നാദം
ആരും
കാണാതെ
നേരം
താനെ
നീങ്ങുന്നു...
ഓ
ഓ
ഈ
രാവിൻ
നെഞ്ചോരം
ചേർന്നാടും
പാട്ടിന്നീണം
ഈ
നാളിൻ
തീയലയിൽ
മായുംന്നേരം
അറിയാതിന്നോരോ
ചിരിമായും
നേരം
ഞാനും
അറിയാതെൻ
നാദം...
ആരും
കാണാതെ
നേരം
താനെ
നീങ്ങുന്നു...
ആരും
കാണാതെ
നേരം
താനെ
നീങ്ങുന്നു...
Attention! N'hésitez pas à laisser des commentaires.