paroles de chanson Roopavathi Nin (From "Kalachakram") - P. Jayachandran , P. Madhuri
രൂപവതീ
നിൻ
രുചിരാധരമൊരു
രാഗപുഷ്പമായ്
വിടർന്നൂ
ആ
നവസൂനപരാഗം
നുകരാൻ
പ്രേമശലഭമായ്
പറന്നൂ
ഞാൻ
പറന്നൂ
നവനീതസുമങ്ങൾ
നമ്മുടെ
മുന്നിൽ
നാലമ്പലമൊരുക്കീ
നാണിച്ചു
വിടരും
സന്ധ്യാമലരുകൾ
നറുമണിത്തെന്നലിലിളകീ
ഒഴുകും.നറുമണിത്തെന്നലിലിളകീ
(രൂപവതീ.)
നിറവാലൻ
കുരുവികൾ
കളിവീടു
കൂട്ടും
നീലാഞ്ജന
മ്യിൽ
നാമിരുപേരും
തനിച്ചൂറങ്ങുമ്പോൾ
നവരത്നമാളിക
തീർക്കും
വസന്തം
നവരത്നമാളിക
തീർക്കും(രൂപവതീ
1 Roopavathi Nin (From "Kalachakram")
2 Oh Chakravarthini Swapnathin Lakshadweepile (From "Chakravarthini")
3 Hridayeshwari Nin (From "Panchaamritham")
4 Kallolinee Vana Kallolinee (From "Neelakkannukal")
5 Kaattu Vannu Ninte Kamukan Vannu (Revival) [From "Paadasaram"]
6 Malayala Bhashathan (From "Prethangalude Thaazhvara")
7 Swapnalekhe Ninte (From "Ankathattu")
8 Mallikabanan Thante (From "Achani")
9 Kamasasthramezhuthiya (From "Punarjanmam")
10 Poovum Prasadavum (From "Thokkukal Kadha Parayunnu")
11 Madhuchandrikayude (From "Anaachaadhanam")
12 Ishta Praaneshwari Ninte (From "Chukku")
13 Manjalayil Mungi Thorthi (From "Kalithozhan")
14 Ramsanile Chandrikayo (From "Alibabayum 41 kallanmaarum")
Attention! N'hésitez pas à laisser des commentaires.