P. Unnikrishnan - Sudha Manthram paroles de chanson

paroles de chanson Sudha Manthram - Unnikrashan




സുധാമന്ത്രം നിവേദിതം ഋതു മംഗളയാം പ്രപഞ്ചമേ പ്രണതോസ്മി പ്രണതോസ്മി
ഉജ്വല തേജോ നിർഭര വരദെ ബാദ്ധാഞ്ജലി സതതം
ആർദ്ര നിശീഥ തപോവന ഗീതം അക്ഷയ മോക്ഷ വിഭാതം
തപ്ത വിഷാദ മുഖം ... നിത്യ വിലാസലയം ബ്രഹ്മം
ദുഃഖ വിസ്മയം മാത്രം അനുരക്ത വീണയെൻ ഗാത്രം
ഇഹ നാദമിന്നു മൂകശോക രാഗം
അതിഭാസിതം നിതാന്ത ജന്മ ഭാവം
വിരഹാതുരം വനാന്തരംഗ ദാഹം
അരുണോദയം മറന്നതെന്തെ തീരം



Writer(s): NAIR S RAMESAN, SARATH, RAMESAN NAIR


Attention! N'hésitez pas à laisser des commentaires.