S. Janaki - Om Namasivaya paroles de chanson

paroles de chanson Om Namasivaya - S. Janaki



ഓം ഓം ഓം
ഓം നമഃശിവായ
ഓം നമഃശിവായ
ചന്ദ്രക്കലാധര ശത്രുഹരാ
ചന്ദ്രക്കലാധര ശത്രുഹരാ
സാന്ദ്രകലാപൂർണ്ണോദയ ലയനിലയാ
ഓം ഓം നമഃശിവായ
ഓം നമഃശിവായ
പഞ്ചഭൂതങ്ങൾ നിൻ മുഖപഞ്ചകമേ
ആറു ഋതുക്കൾ നിൻ ഉടയാടകളേ
പഞ്ചഭൂതങ്ങൾ നിൻ മുഖപഞ്ചകമേ
ആറു ഋതുക്കൾ നിൻ ഉടയാടകളേ
പ്രകൃതീ പാർവ്വതി നിന്നോടു ചേർന്നു
ഏഴടി വച്ചതു സ്വരമാലികയായ്
ധനിസഗ നിസ
ഗഗഗ സസസ നി ഗാ മഗസനിധമഗസ
നിൻ ദൃഷ്ടികൾ അഷ്ടദിക്കുകൾ
നിൻ വാക്കുകൾ നവരസങ്ങളും
താപസമന്ദാരാ
നിൻ മൗനമേ
ദശോപനിഷത്തുകൾ മഹിയിൽ
ഓം ഓം
ഓംനമഃശിവായ
ത്രികാലമായ് നിൻ നേത്രത്രയമേ
ചതുർവ്വേദങ്ങൾ പ്രാകാരങ്ങൾ
ത്രികാലമായ് നിൻ നേത്രത്രയമേ
ചതുർവ്വേദങ്ങൾ പ്രാകാരങ്ങൾ
ഗജമുഖ ഷൺ മുഖ സോദരർ നിന്നുടെ
സങ്കല്പ്പങ്ങളും സത്യങ്ങളാക്കി
അദ്വൈതമേ നിൻ ആദിയോഗമായ്
നിൻ താളമേ കാലഗമനമായ്
കൈലാസഗിരിവാസ നിൻ ഗാനമേ
ജന്മരാഗ സുഖ ശ്രുതിലയമായ്
ഓം ഓം ഓം നമഃശിവായ
ചന്ദ്രക്കലാധര ശത്രുഹരാ
സാന്ദ്രകലാപൂർണ്ണോദയ ലയനിലയാ




S. Janaki - Sagarasangamam (Original Motion Picture Soundtrack)




Attention! N'hésitez pas à laisser des commentaires.