K. J. Yesudas - Anuragalola (From ''Dhwani'') текст песни

Текст песни Anuragalola (From ''Dhwani'') - K. J. Yesudas




ചിത്രം: ധ്വനി (Dhwani)
രചന: യുസഫ് അലി കേച്ചേരി
സംഗീതം: നൗഷാദ്
ആലാപനം: യേശുദാസ്, സുശീല
തര രാ രാ രാര രാരാ
അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി
നിനവിന് മരന്ദ ചഷകം നെഞ്ചില് പതഞ്ഞ രാത്രി
അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി
ലയലാസ്യ കലാ കാന്തി സഖി നിന്റെ രൂപമേന്തി
മാരന്റെ കോവില് തേടി മയാമയൂരമാടി മയാമയൂരമാടി
ഒളി തേടി നിലാ പൂക്കള് ഒളി തേടി നിലാ പൂക്കള് വീഴുന്നു നിന്റെ കാല്ക്കല്
അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി
സ്വര ഹീന വീണയില് നീ ശ്രുതി മീട്ടി മഞ്ജുവാണി
മാറില് മുഖം ചേര്ത്തു സുര ലോകമൊന്നു തീര്ത്തു
സുര ലോകമൊന്നു തീര്ത്തു
ഉതിരുന്നു മന്ദ മന്ദം ഉതിരുന്നു മന്ദ മന്ദം ദ്യുതി നിന് മുഖാരവിന്ദം
അനുരാഗ ലോല ഗാത്രി വരവായി നീല രാത്രി



Авторы: naushad


Внимание! Не стесняйтесь оставлять отзывы.