K. J. Yesudas - Innale Mayangumbol (From "Anweshichu Kandethiyilla") текст песни

Текст песни Innale Mayangumbol (From "Anweshichu Kandethiyilla") - K. J. Yesudas




ഇന്നലെ മയങ്ങുമ്പോൾ...
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാധവമാസത്തിൽ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിൻ മണം പോലെ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓമനേ നീയെന്റെ അരികിൽ വന്നു...
ഓമനേ നീയെന്റെ അരികിൽ വന്നു...
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
പൗർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൻ കൊടിപോലെ
പൗർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകിൻ കൊടിപോലെ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
തംബുരു ശ്രുതിമീട്ടി നീ വന്നു
തംബുരു ശ്രുതിമീട്ടി നീ വന്നു
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
വാനത്തിനിരുളിൽ വഴിതെറ്റി വന്നുചേർന്ന
വാസന്ത ചന്ദ്രലേഖ എന്നപോലെ (2)
മൂടുപടമണിഞ്ഞ മൂകസങ്കല്പ്പം പോലെ
മാടിവിളിക്കാതെ നീ വന്നു.(2)
ഇന്നലെ മയങ്ങുമ്പോൾ
ഒരു മണിക്കിനാവിന്റെ
പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു



Авторы: M S BABURAJ, VARIOUS



Внимание! Не стесняйтесь оставлять отзывы.