K. S. Chithra - Olichirikyan текст песни

Текст песни Olichirikyan - K. S. Chithra

ഒളിച്ചിരിക്കാന്...
ഉം... ഒളിച്ചിരിക്കാന്...
ഒളിച്ചിരിക്കാന് വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ... ഉം...
കളിച്ചിരിക്കാന് കഥ പറയാന് കിളിമകള് വന്നില്ലേ.
ഒളിച്ചിരിക്കാന് വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ.
കളിച്ചിരിക്കാന് കഥ പറയാന് കിളിമകള് വന്നില്ലേ.
ഇനിയും കിളിമകള് വന്നില്ലേ.
കൂഹൂ... കൂഹൂ...
കൂഹൂ കൂഹൂ ഞാനും പാടാം കുയിലേ കൂടെ വരാം...
കൂഹൂ കൂഹൂ ഞാനും പാടാം കുയിലേ കൂടെ വരാം...
കുറുമ്പ് കാട്ടി... കുറുമ്പ് കാട്ടി പറന്നുവോ നീ നിന്നോട് കൂട്ടില്ല...
ഓലേഞ്ഞാലി പോരു... ഓലേഞ്ഞാലി പോരു നിനക്കൊരൂഞ്ഞാലിട്ടു തരാം...
ഓലോലം ഞാലിപ്പൂവന് തേനില് പൊടിച്ചു വരാം...
ഒളിച്ചിരിക്കാന് വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ...
കളിച്ചിരിക്കാന് കഥ പറയാന് കിളിമകള് വന്നില്ലേ...
എന്റെ മലര് തോഴികളെ...
എന്റെ മലര് തോഴികളെ മുല്ലേ മുക്കുറ്റി...
എന്തെ ഞാന് കഥ പറയുമ്പോള് മൂളി കേള്ക്കാത്തൂ...
തൊട്ടാവാടി നിന്നെ... തൊട്ടാവാടി നിന്നെയെനിക്കെന്തിഷ്ടമാണെന്നോ...
താലോലം നിന് കവിളില് ഞാനൊന്ന് തൊട്ടോട്ടെ...
ഒളിച്ചിരിക്കാന് വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ.
കളിച്ചിരിക്കാന് കഥ പറയാന് കിളിമകള് വന്നില്ലേ.

Авторы: raghunath seth

Внимание! Не стесняйтесь оставлять отзывы.
//}