S. Janaki - Aadi Paapam (From "Aadi Paapam") текст песни

Текст песни Aadi Paapam (From "Aadi Paapam") - S. Janaki




ആദിപാപം പാരിലിന്നും തേന് കൂടുമായ്
ആഗമിച്ചു ശാപമേകിയതോ
ഒരു പ്രസാദകലിക നുള്ളി
ഇരുളിലാഴ്ത്തിയതോ?
ആദിപാപം പാരിലിന്നും തേന് കൂടുമായ്
ആഗമിച്ചു ശാപമേകിയതോ
ഒരു പ്രസാദകലിക നുള്ളി
ഇരുളിലാഴ്ത്തിയതോ?
പാപം
തേടി നീയും തേരിറങ്ങി
കണ്ടതീത്തീരമോ?
തേടി നീയും തേരിറങ്ങി
കണ്ടതീത്തീരമോ?
ഭീതിപാകും മൂകതയില്
കരളിലേതോ ചിതയില് വീണു
എരിയുമീ മോഹമോ?
പാപം
ആദിപാപം പാരിലിന്നും തേന് കൂടുമായ്
നേരില് നീയും നേടിവന്ന
മോചനം ഭാരമോ?
നേരില് നീയും നേടിവന്ന
മോചനം ഭാരമോ?
നേരമായോ നിന് സിരയില്
ഒഴുകും ജീവ നിണവുമേകി
മരണമായ് മാറുമോ?
ആദിപാപം പാരിലിന്നും തേന് കൂടുമായ്
ആഗമിച്ചു ശാപമേകിയതോ
ഒരു പ്രസാദകലിക നുള്ളി
ഇരുളിലാഴ്ത്തിയതോ?
പാപം





Внимание! Не стесняйтесь оставлять отзывы.