Rahul Raj & Santhi Krishna - Edanpoove (From "Kuttanadan Marpappa") текст песни

Текст песни Edanpoove (From "Kuttanadan Marpappa") - Santhi Krishna




ഏദ൯പൂവേ കണ്മണീ
നിന്നെക്കാണും നേരമീ
അച്ഛ൯ തൂകി പുഞ്ചിരീ
അമ്മയ്ക്കോ തേ൯കണീ
ചാഞ്ചാടി നീ പൂങ്കൊടീ
കുരുത്തോലപ്പെരുന്നാളിൽ
കുരിശപ്പം നുള്ളുവാ൯
കുരുന്നിളം കൈനീട്ടി വാ
മാലാഖകൾ നിൻ കാവലേ
ഉണ്ണീശുവായ് മിന്നും പൈതലേ
ഏദ൯പൂവേ കണ്മണീ
നിന്നെക്കാണും നേരമീ
ചാഞ്ചാടി നീ പൂങ്കൊടീ
ഉം ഉം
രരാ രാരി രാരോ
രരാ രാരി രാരോ
രരാ രാരി രാരാരിരോ
ഉം ഉം



Авторы: Vinayak S, R G Kailas Menon



Внимание! Не стесняйтесь оставлять отзывы.