Текст песни




കീർവണനാരി ജനങ്ങളുടെ
ഗർഭമാശേഷം അകറ്റിടുന്ന
സർവാംഗസുന്ദരിയായി മരൂവിടും
ഉർവശി വന്നിങ്ങു കുമ്മിയടി
കീർവണനാരി ജനങ്ങളുടെ
ഗർഭമാശേഷം അകറ്റിടുന്ന
സർവാംഗസുന്ദരിയായി മരൂവിടും
ഉർവശി വന്നിങ്ങു കുമ്മിയടി
തൂം തത്തിൻ തക്ക തൂം ദിത്താദികുത
തൂം തത്തിൻ തക്ക തൂം ദിത്താദികുത
കാനവവൈരി സഭനടുവിൽ
ആഭിമാനമീരെന്നു വസിച്ചിടുന്ന
മാലിനി സന്താനമൗലികി മാലികി
മേനകെ വന്നിങ്ങു കുമ്മിയടി
മേനകെ വന്നിങ്ങു കുമ്മിയടി
കുമ്പീന്ദ്ര കുംബസ ദൃശ്യകുച്ച
കുംബങ്ങൾ ഭർത്തിടം തൊള്ളൂമാരും
രംഭോരൂസംഭ്രമമെന്നീയെ താളത്തിൽ
രംഭയും വന്നിങ്ങു കുമ്മിയടി
രംഭയും വന്നിങ്ങു കുമ്മിയടി
നീലക്കാർ മേഘങ്ങൾ തോറ്റിടുന്ന
മൗലിവിളങ്ങുന്തല കുടിയും
ചാലവേ കെട്ടിത്തൂ താളത്തിൽ കൈകൊട്ടി
ബാലേതിലോത്തമേ കുമ്മിയടി
ബാലേതിലോത്തമേ കുമ്മിയടി
കീർവണനാരി ജനങ്ങളെല്ലാം
പർവതനന്ദിനി പാദം കൂപ്പി
സർവജനങ്ങൾക്കും ആനന്ദമുണ്ടാവാൻ
വെവ്വേരേ വന്നിങ്ങു കുമ്മിയടി
വെവ്വേരേ വന്നിങ്ങു കുമ്മിയടി
കുമ്മിയടി പെണ്ണേ കുമ്മിയടി
കുമ്മിയടി പെണ്ണേ കുമ്മിയടി
കുമ്മിയടി പെണ്ണേ കുമ്മിയടി
കുമ്മിയടി പെണ്ണേ കുമ്മിയടി
കുമ്മിയടി പെണ്ണേ കുമ്മിയടി
കുമ്മിയടി പെണ്ണേ കുമ്മിയടി
കുമ്മിയടി പെണ്ണേ കുമ്മിയടി
കുമ്മിയടി പെണ്ണേ കുമ്മിയടി
കുമ്മിയടി പെണ്ണേ കുമ്മിയടി
കുമ്മിയടി പെണ്ണേ കുമ്മിയടി
കുമ്മിയടി പെണ്ണേ കുമ്മിയടി
കുമ്മിയടി പെണ്ണേ കുമ്മിയടി



Авторы: Sukumari Menon



Внимание! Не стесняйтесь оставлять отзывы.
Загрузка
Загрузка