Текст песни




വെണ്മതി ശേഖര പാലയ്യ
പാക്ഷിമാം ബ്രഹ്മ മംഗലം വാനരുൽ നായക
വെണ്മതി ശേഖര പാലയ്യ
പാക്ഷിമാം ബ്രഹ്മ മംഗലം വാനരുൽ നായക
വെള്ളെരുത്തിലേറി വരുമ്പോൾ ഉള്ള സന്തോഷം
എല്ലൊളം കൂറവൂടാതെ
വെള്ളിമലയതിൽ വാസമാം തിരുവുള്ളമരുളുക സാമ്രദം തവ
വെള്ളയിൽ വെള്ളനിറം തിരുമുഖവും വെള്ളവും
തിരുമുടിക്കൊരു ചുമടായ്
വെണ്മതി ശേഖര പാലയ്യ
പാക്ഷിമാം ബ്രഹ്മ മംഗലം വാനരുൽ നായക
അഗ്നിയുണ്ടു തിരോമെത്തിമേൽ
അണിമൂടിയിൽ തിങ്കളും ജതയും ആറും
അഗ്നിയുണ്ടു തിരോമെത്തിമേൽ
അണിമൂടിയിൽ തിങ്കളും ജതയും ആറും
ഇങ്കിതങ്ങളിലാം മഹാമൃദുഃ മാൻകിതാവുക രാമ്പുജേതവ
ഇങ്കിതങ്ങളിലാം മഹാമൃദുഃ മാൻകിതാവുക രാമ്പുജേതവ
തെങ്കനൽ നേർമിഴി ശിവപാർവതിത്തുർമങ്കയാം ശ്രീപാർവതിവല്ലഭ
വെണ്മതി ശേഖര പാലയ്യ
പാക്ഷിമാം ബ്രഹ്മ മംഗലം വാനരുൽ നായക
പനകഭൂഷണ പാലയ്യ
പാശാങ്കൂശകും സന്നമാം പാരശൂവന്നിയും
പനകഭൂഷണ പാലയ്യ
പാശാങ്കൂശകും സന്നമാം പാരശൂവന്നിയും
മുന്നമൊരുകയിൽ വേദവും വിൽവരദാശൂലകപാലവും തവ
മുന്നമൊരുകയിൽ വേദവും വിൽവരദാശൂലകപാലവും തവ
വട്ടക ഇഷ്ടിതരും തുടിവീണ രുദ്രാക്ഷമാലപുലിത്തൂളുടയടെ
വെണ്മതി ശേഖര പാലയ്യ
പാക്ഷിമാം ബ്രഹ്മ മംഗലം വാനരുൽ നായക
മുലപാണാരിയാം ഇഷനേ
എല്ലാനേരവും തെല്ലുമേ സംശയം കൂടാതെ
മുലപാണാരിയാം ഇഷനേ
എല്ലാനേരവും തെല്ലുമേ സംശയം കൂടാതെ
നല്ലപോലുരചീക്കിലും ശിവനെന്നുചൊല്ലുകിലേവരും തവ
നല്ലപോലുരചീക്കിലും ശിവനെന്നുചൊല്ലുകിലേവരും തവ
നല്ലതുമേലിൽ വരുന്നതിനില്ലോർ സംശയം സലിലമെന്നതുപോലെ
വെണ്മതി ശേഖര പാലയ്യ
പാക്ഷിമാം ബ്രഹ്മ മംഗലം വാനരുൽ നായക
വെണ്മതി ശേഖര പാലയ്യ
പാക്ഷിമാം ബ്രഹ്മ മംഗലം വാനരുൽ നായക



Авторы: Sukumari Menon



Внимание! Не стесняйтесь оставлять отзывы.
Загрузка
Загрузка