Lyrics Pulayanar Maniyamma - K. J. Yesudas
ആ...
ആ...
ആ...
പുലയനാർ
മണിയമ്മ
പൂമുല്ലക്കാവിലമ്മ
കലമാന്റെ
മിഴിയുള്ള
കളിത്തത്തമ്മ
ആളിമാരൊത്തുകൂടി
ആമ്പൽപ്പൂങ്കടവിങ്കൽ
ആയില്ല്യപ്പൂനിലാവിൽ
കുളിക്കാൻ
പോയി
(പുലയനാർ)
അരളികൾ
പൂക്കുന്ന
കരയിലപ്പോൾ
നിന്ന
മലവേടച്ചെറുക്കന്റെ
മനം
തുടിച്ചു
അവളുടെ
പാട്ടിന്റെ
ലഹരിയിലവൻ
മുങ്ങി
അവളുടെ
പാട്ടിന്റെ
ലഹരിയിലവൻ
മുങ്ങി
ഇളംകാറ്റിലിളകുന്ന
വല്ലിപോലേ
(പുലയനാർ)
കേളിനീരാട്ടിനു
കളിച്ചിറങ്ങീ
അവൾ
താളത്തിൽ
പാട്ടുപാടീ
തുടിച്ചിറങ്ങീ
അവളുടെ
നെറ്റിയിലെ
വരമഞ്ഞൾക്കുറിയാലേ
അരുവിയിൽ
ചെമ്പൊന്നിൻ
പൊടികലങ്ങീ
(പുലയനാർ)
Attention! Feel free to leave feedback.