Vijitha - Onam Lyrics

Lyrics Onam - Vijitha



തിത്തിത്തെയ്
തക തിത്തിത്തെയ്
തിത്തിത്തെയ്
തക തിത്തിത്തെയ്
തെയ്യ മാസം കഴിഞ്ഞപ്പോൾ
ചിങ്ങ മാസം പിറന്നല്ലോ
പൊന്നോണത്തിൻ വരവായ് കേരളനാട്ടിൽ
(ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതക തെയ്തോം
തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതക തെയ്തോം)
പൂവിറുത്തു കളമിട്ടു
(തിത്തിത്താരാ തിത്തിത്തെയ്)
മാബലിയെ പൂജ ചെയ്തു
(തിത്തിത്താരാ തിത്തിത്തെയ്)
പൂവിറുത്തു കളമിട്ടു
മാബലിയെ പൂജ ചെയ്തു
പത്തു നാളു തികഞ്ഞപ്പോ ഓണവും വന്നു
(ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതക തെയ്തോം
തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതക തെയ്തോം)
കോടീ ധരിച്ചോണമുണ്ടു
(തിത്തിത്താരാ തിത്തിത്തെയ്)
കൂട്ടുകാരോടൊത്തു ചേർന്നു
(തിത്തിത്താരാ തിത്തിത്തെയ്)
കോടീ ധരിച്ചോണമുണ്ടു
കൂട്ടുകാരോടൊത്തു ചേർന്നു
പാടീയാടി തുള്ളിക്കളിച്ചുല്ലസിക്കുന്നു
(ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതക തെയ്തോം
തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതക തെയ്തോം)
(ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതക തെയ്തോം
തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതക തെയ്തോം)
(ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതക തെയ്തോം
തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തകതക തെയ്തോം)




Vijitha - Kingini Chellam
Album Kingini Chellam
date of release
01-10-2010




Attention! Feel free to leave feedback.