paroles de chanson Chirakukal Njan Tharam - Rinosh George
ഒരു
കുഞ്ഞു
പൂമുത്ത്
തേടിയെത്തുന്ന
തെന്നലാണു
ഞാൻ
അനുരാഗമാകുന്ന
ജാലമേകുന്ന
മോഹമാണ്
നീ
ചിറകുകൾ
ഞാൻ
തരാം
ചിരിയിതൾ
നീ
തരൂ
ഒരു
കനവിൻ
വഴി
ഇനി
പറന്നിടാം
മറുപടി
തേടി
ഞാൻ
പല
ഞൊടി
കാക്കവേ
ഒരു
മൊഴിയേകുമോ
പ്രിയമധുരമായ്
ആകാശം
മേലാകെ
നീർ
പെയ്യുമ്പോൾ
ഒരു
സുഖം
ഒരു
പുതു
സുഖം
ചേലോടെൻ
ചാരെ
നീയും
ചായുമ്പോൾ
ജീവനിൽ
ഒരു
പുതുമണം
ഒരു
സ്വപ്നലോകത്തിനുള്ളിലായെന്റെ
കുഞ്ഞുമാനസം
ഇരു
മാനസം
തമ്മിൽ
ചേരുവനാനെന്തിനാണ്
താമസം
ചിറകുകൾ
ഞാൻ
തരാം
ചിരിയിതൾ
നീ
തരൂ
ഒരു
കനവിൻ
വഴി
ഇനി
പറന്നിടാം
മറുപടി
തേടി
ഞാൻ
പല
ഞൊടി
കാക്കവേ
ഒരു
മൊഴിയേകുമോ
പ്രിയമധുരമായ്

Attention! N'hésitez pas à laisser des commentaires.