K. S. Chithra - Pudamuri Kalyanam (From ''Chilambu'') paroles de chanson

paroles de chanson Pudamuri Kalyanam (From ''Chilambu'') - K. S. Chithra



ആ... ഹാ... ആ... ഹാ...
ആ... ഹാ... ആ... ആ...
പുടമുറി കല്യാണം
ദേവി
എനിക്കിന്നു മാംഗല്യം
പുടമുറി കല്യാണം
ദേവി
എനിക്കിന്നു മാംഗല്യം
ആതിര രാവിൽ താലിയുമായ്
കുരവയിടാൻ
കൂട്ടു കൂടി കുമ്മിയടിക്കാൻ
കൂടെ വരില്ലേ
ദേവി...
പുടമുറി കല്യാണം
ദേവി
എനിക്കിന്നു മാംഗല്യം
കാതിൽ പൂത്തോടയുമായ്
കാലിൽ
പൊൻ ചിലമ്പണിഞ്ഞ്
കാതിൽ പൂത്തോടയുമായ്
കാലിൽ
പൊൻ ചിലമ്പണിഞ്ഞ്
താരിളം കാറ്റിൽ
ചന്ദനം ചാർത്തി
കാതരയായി
കള മൊഴി പാടി
തരള മിഴിയിൽ
മദനനാടി
അരയിൽ കിങ്ങിണി
നൃത്തമാടി
അലരിൻ മലരതേറ്റു പാടി.
പാടി. പാടി. പാടി. പാടി.
പുടമുറി കല്യാണം
ദേവി
എനിക്കിന്നു മാംഗല്യം
ഗന്ധർവ്വ കിന്നരി
കേട്ടെൻ മനസ്സിന്റെ
അലങ്കാര ചർത്തുകൾ ഉലഞ്ഞു
ഗന്ധർവ്വ കിന്നരി
കേട്ടെൻ മനസ്സിന്റെ
അലങ്കാര ചർത്തുകൾ ഉലഞ്ഞു
അഗ്നിയിൽ ഞാനൊരു
വിഗ്രഹമായി
അഗ്നി
അവനെന്നെ തീർത്ഥമാടി
മദന ലളിത മപരിമേയ
രണരണകര രുധിര ഭാവം
ദുന്ദുഭീതൻ താള. മേളം.
മേളം. മേളം. മേളം. മേളം.
പുടമുറി കല്യാണം
ദേവി
എനിക്കിന്നു മാംഗല്യം
ആതിര രാവിൽ താലിയുമായ്
കുരവയിടാൻ
കൂട്ടു കൂടി കുമ്മിയടിക്കാൻ
കൂടെ വരില്ലേ
ദേവി...
പുടമുറി കല്യാണം
ദേവി
എനിക്കിന്നു മാംഗല്യം




K. S. Chithra - Hits of K. S. Chithra
Album Hits of K. S. Chithra
date de sortie
24-07-2015

1 Rajahamsame (From ''Chamayam'')
2 Etho Varmukilin (From ''Pookkalam Varavayi'')
3 Sayandhanam Chandrika (From ''Kamaladhalam'')
4 Pudamuri Kalyanam (From ''Chilambu'')
5 Alliyambal Poove (From ''Dada Sahib'')
6 Aa Rathri Manjupoyi (From ''Panchagni'')
7 Indraneelima (From ''Vaishali'')
8 Indupushpam (From ''Vaishali'')
9 Ammumakili Vaayadi (From ''Chandralekha'')
10 Chandanakatte (From ''Bheeshmacharya'')
11 Ela Kozhiyum Sisirathil (From ''Varshangal Poyathariyathe'')
12 Kunnimanichepputhurannu (From ''Ponmuttayidunna Tharavu'')
13 Maranno Nee (From ''Five Star Hospital'')
14 Mayaponmane Ninne (From '' Thalayanamanthram'')
15 Olichirikkan Vallikkudilonnu (From ''Aaranyakam'')
16 Palapoove (From ''Njan Gandharvan'')
17 Pon Veene (From ''Thalavattam'')
18 Ponnambili Kaathunilkkum (From ''Golanthara Vartha'')
19 Shyama Meghame (From ''Adhipan'')
20 Tharalitha Ravil (From ''Soorya Manasam'')



Attention! N'hésitez pas à laisser des commentaires.