K. S. Chithra - Ariyaatha Doorathilenguninno (Female) paroles de chanson

paroles de chanson Ariyaatha Doorathilenguninno (Female) - K. S. Chithra



അറിയാത്ത ദൂരത്തിലെങ്ങു നിന്നോ
അണയുന്നു നിൻ സ്നേഹ മർ മരങ്ങൾ
ഒരു കിളി തൂവൽ കൊണ്ടെൻ മനസ്സിൽ
അരുമയായ് നീ വന്നു തൊട്ടു വീണ്ടും
അറിയാത്ത ദൂരത്തിലെങ്ങു നിന്നോ
അണയുന്നു നിൻ സ്നേഹ മർ മരങ്ങൾ
ഒരു കിളി തൂവൽ കൊണ്ടെൻ മനസ്സിൽ
അരുമയായ് നീ വന്നു തൊട്ടു വീണ്ടും
അറിയാത്ത ദൂരത്തിലെങ്ങു നിന്നോ
അലകൾ തന്നാശ്ലേഷ മാലകളിൽ സന്ധ്യ അലിയും മുഹൂർത്തവും മാഞ്ഞു
അലകൾ തന്നാശ്ലേഷ മാലകളിൽ സന്ധ്യ അലിയും മുഹൂർത്തവും മാഞ്ഞു
വരിക നീയെന്റെ കൈക്കുമ്പിളിലെ അമൃത കണം ചോർന്നു പോകും മുൻപേ
അറിയാത്ത ദൂരത്തിലെങ്ങു നിന്നോ
കസവുടയാടയഴിഞ്ഞുലഞ്ഞു
നെറ്റി തൊടുകുറി പാതിയും മാഞ്ഞു
കസവുടയാടയഴിഞ്ഞുലഞ്ഞു
നെറ്റി തൊടുകുറി പാതിയും മാഞ്ഞു
ഇതു വഴി ലജ്ജാവിവശയായി നട കൊള്ളും നിശയെ ഞാൻ നോക്കി നിൽപ്പൂ
അറിയാത്ത ദൂരത്തിലെങ്ങു നിന്നോ
അണയുന്നു നിൻ സ്നേഹ മർ മരങ്ങൾ
ഒരു കിളി തൂവൽ കൊണ്ടെൻ മനസ്സിൽ
അരുമയായ് നീ വന്നു തൊട്ടു വീണ്ടും
അറിയാത്ത ദൂരത്തിലെങ്ങു നിന്നോ



Writer(s): Ouseppachan, Kurup O N V


K. S. Chithra - Oru Sahyanathinte Swapnam (Original Motion Picture Soundtrack)




Attention! N'hésitez pas à laisser des commentaires.