paroles de chanson Aathira Varavai - K. S. Chithra , M.G. Sreekumar
Ponnaathira
varavaayi
Nilayude
pulinavum
innaalolam
Azhakodu
kamaladalam
neettunnoo))
ആതിര
വരവായി
പൊന്നാതിര
വരവായി
നിളയുടെ
പുളിനവും
ഇന്നാലോലം
അഴകൊടു
കമലദളം
നീട്ടുന്നൂ
മംഗല്യഹാരം
ദേവിയ്ക്ക്
ചാർത്താൻ
മഞ്ചുസ്വരങ്ങൾ
കോർത്തൊരു
ഹാരം
ശ്രീരാഗമായി
((ആതിര
വരവായി
പൊന്നാതിര
വരവായി
നിളയുടെ
പുളിനവും
ഇന്നാലോലം
അഴകൊടു
കമലദളം
നീട്ടുന്നൂ))
(ഒരു
കാലിൽ
കാഞ്ചന
കാൽചിലമ്പും
മറുകാലിൽ
കരിനാഗ
കാൽത്താളവും)
ഉൾ
പുളകം
തുടി
കൊട്ടുന്നുവോ
പാൽ,
തിരകൾ,
നടമാടുന്നുവോ
കനലോ,
നിലാവോ.
ഉതിരുന്നുലകാകെ
((ആതിര
വരവായി
പൊന്നാതിര
വരവായി
നിളയുടെ
പുളിനവും
ഇന്നാലോലം
അഴകൊടു
കമലദളം
നീട്ടുന്നൂ))
താരാപഥങ്ങളിൽ,
നിന്നിറങ്ങി
താനുയർന്നാടും
പദങ്ങളുമായി
മ്മാനസമാകും
തിരുവരങ്ങിൽ
ആനന്ദലാസ്യം
ഇന്നാടാൻ
വരൂ
പൂക്കുടയായി
ഗഗനം
പുലർകാല
കാന്തിയണിയെ
പാർത്തലമാകെയിതാ
ശിവശക്തി
താണ്ടവം
ധിരന
ധീം
ധനന
ധിരന
ധീം
ധനന
ധിം
ധിം
ധിം
ആ...
തനന
ധീം
ധിരന
ധീം
ധിരനന
ധീം
ആ.
ആ...
((ആതിര
വരവായി
പൊന്നാതിര
വരവായി
നിളയുടെ
പുളിനവും
ഇന്നാലോലം
അഴകൊടു
കമലദളം
നീട്ടുന്നൂ))
Attention! N'hésitez pas à laisser des commentaires.