paroles de chanson Pathungi Pathungi - Benny Dayal , Manjari , Shaan Rahman
പതുങ്ങി
പതുങ്ങി
വന്നു
കിണുങ്ങി
കറങ്ങിടുന്ന
കാറ്റേ
മൊഴിഞ്ഞാട്ടേ
മനസ്സു
മനസ്സു
തുന്നും
കൊലുസ്സിൻ
കിലുക്കമുള്ള
കാറ്റേ
നിറഞ്ഞാട്ടേ
ഹിമ
നഗരവനികളിലെ
മധുര
കനി
നുണഞ്ഞു
കളകളമൊഴുകിവരാം
നിൻ്റെ
ചുമലിൽ
ചുമലുരുമ്മി
ചിരിതൻ
ചുവടിണങ്ങി
പല
പല
നിറമെഴുതാം
വാർമതിയേ,
വാർമതിയേ...
കൂടെവരൂ,
വാർമതിയേ...
ഓരോ
പൂവിലുമാവോളം
തുമ്പികളായലയാൻ
മോഹം
വാനിൻ
ചില്ലയിൽ
ചേക്കേറി
മഴയുടെ
വീടറിയാൻ
മോഹം
താരകമൊരു
ചരടിൽ
കൊരുത്തിനി
രാവിനു
വള
പണിയാം
മാനസമിതു
കനവിൻ
വിമാനമതാകുകയാണുയരാൻ
നിൻ്റെ
കുറുമ്പു
കുഴൽ
വിളിച്ച
ചിരിയിൽ
നനഞ്ഞു
നിൽക്കാൻ
ഇതളിടുമാശയിതാ
ഒരു
കുമിളകണക്കു
വിണ്ണിൽ
കറങ്ങി
കറങ്ങി
മിന്നിത്തിളങ്ങിടുവാൻ
മോഹം
വാർമതിയേ,
ഓ,
വാർമതിയേ,
ഓ...
കൂടെവരൂ,
വാർമതിയേ...
Attention! N'hésitez pas à laisser des commentaires.