Текст песни Azhake Nin - Johnson , K. J. Yesudas
അഴകേ...
നിൻ
മിഴിനീർമണിയീ
കുളിരിൽ
തൂവരുതേ...
അഴകേ.,
നിൻ
മിഴിനീർമണിയീ
കുളിരിൽ
തൂവരുതേ
കരളേ.,
നീയെന്റെകിനാവിൽ
മുത്തുപൊഴിക്കരുതേ
പരിഭവങ്ങളിൽ
മൂടിനിർത്തുമീ
വിരഹവേളതൻ
നൊമ്പരം
ഉൾക്കുടന്നയിൽ
കോരിയിന്നു
ഞാനെന്റെ
ജീവനിൽ
പങ്കിടാം...
ഒരു
വെൺമുകിലിനു
മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെൻ
- അഴകേ
നിൻ
മിഴിനീർമണിയീ
കുളിരിൽ
തൂവരുതേ
കരളേ
നീയെന്റെ
കിനാവിൽ
മുത്തു
പൊഴിക്കരുതേ
തുറയുണരുമ്പോൾ
മീൻവലകളുലയുമ്പോൾ
തരിവളയിളകും
തിരയിൽ-നിൻ
മൊഴി
കേൾക്കേ
ചെന്താരകപ്പൂവാടിയിൽ
താലംവിളങ്ങി
ഏഴാംകടൽ
തീരങ്ങളിൽ
ഊഞ്ഞാലൊരുങ്ങീ
രാവിൻ...
ഈണവുമായ്...
ആരോ
പാടുമ്പോൾ
ഒരു
വെൺമുകിലിനു
മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെൻ-
അഴകേ...
(F)അഴകേ.,
നിൻ
മിഴിനീർ
മണിയീ
കുളിരിൽ
തൂവരുതേ
കരളേ.,
നീയെന്റെ
കിനാവിൽ
മുത്തുപൊഴിക്കരുതേ
പൂന്തുറയാകെ
ചാകരയിൽ
മുഴുകുമ്പോൾ
പൊന്നല
ചൂടി
പാമരവുമിളകുമ്പോൾ
കാലിൽ
ചിലമ്പാടുന്നൊരീ-
തീരങ്ങൾ
പൂകാൻ
നീയെൻ
കിനാ
പാലാഴിയിൽ
നീരാടി
വായോ...
കാണാ...
കടലൊടിയിൽ...
മേലേ...
പൂമുടിയിൽ...
ഒരു
വെൺമുകിലിനു
മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെൻ-
അഴകേ...
(M)അഴകേ.,
നിൻ
മിഴിനീർമണിയീ
കുളിരിൽ
തൂവരുതേ
കരളേ.,
നീയെന്റെകിനാവിൽ
മുത്തുപൊഴിക്കരുതേ
പരിഭവങ്ങളിൽ
മൂടിനിർത്തുമീ
വിരഹവേളതൻ
നൊമ്പരം
ഉൾക്കുടന്നയിൽ
കോരിയിന്നു
ഞാനെന്റെ
ജീവനിൽ
പങ്കിടാം...
ഒരു
വെൺമുകിലിനു
മഴയിതളേകിയ
പൂന്തിരയഴകിനുമിണയഴകാമെൻ
- അഴകേ
നിൻ
മിഴിനീർമണിയീ
കുളിരിൽ
തൂവരുതേ
കരളേ
നീയെന്റെ
കിനാവിൽ
മുത്തു
പൊഴിക്കരുതേ
End...
Внимание! Не стесняйтесь оставлять отзывы.