K. J. Yesudas - Chandrakantham Das текст песни

Текст песни Chandrakantham Das - K. J. Yesudas

ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില് ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്

ഋതുക്കള് നമുക്കായ് പണിയും സ്വര്ഗ്ഗത്തില് ആകാശഗംഗയും ആമ്പല്ക്കുളം

ആതിരാപ്പെണ്ണിന്റെ വെണ്ണിലാപ്പാല്ക്കുടംനീയൊന്നുതൊട്ടപ്പോള് പെയ്തുപോയി

മഴവില് തംബുരു മീട്ടുമ്പോള് എന് സ്നേഹസ്വരങ്ങള് പൂമഴയായ്
സ്നേഹസ്വരങ്ങള് പൂമഴയായ്
പാദസരം തീര്ക്കും പൂഞ്ചോല നിന്മണിക്കുമ്പിളില് മുത്തുകളായ്
ഋതുക്കള് നമുക്കായ് പണിയും സ്വര്ഗ്ഗത്തില് ആകാശഗംഗയും ആമ്പല്ക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില് ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്
കുങ്കുമം ചാര്ത്തിയ പൊന്നുഷസ്സന്ധ്യതന് വാസന്തനീരാളം നീയണിഞ്ഞു

മഞ്ഞില് മയങ്ങിയ താഴ്വരയില് നീ കാനനശ്രീയായ് തുളുമ്പിവീണൂ
കാനനശ്രീയായ് തുളുമ്പിവീണൂ
അംബര ചുറ്റും വലതുവയ്ക്കും നാമൊരു വെണ്മേഘത്തേരിലേറി
ഋതുക്കള് നമുക്കായ് പണിയും സ്വര്ഗ്ഗത്തില് ആകാശഗംഗയും ആമ്പല്ക്കുളം
ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട് അതില് ചന്ദനപ്പടിയുള്ള പൊന്നൂഞ്ഞാല്

Авторы: bombay ravi

Внимание! Не стесняйтесь оставлять отзывы.
//}