Текст песни Vidaparayukayano - Shreya Ghoshal
Oohh oho ohoho
Mmm ohoo oo ho oh ho oh
വിട പറയുകയാണോ ചിരിയുടെ വെണ്പ്രാവുകള്?
ഇരുളടയുകയാണോ മിഴിയിണയുടെ കൂടുകള്?
വിധിയിലെരിവേനലില് വിരഹമരുഭൂമിയില്
ഓര്മ്മകളുമായി തനിയെ അലയേ
വിട പറയുകയാണോ ചിരിയുടെ വെണ്പ്രാവുകള്?
ഇരുളടയുകയാണോ മിഴിയിണയുടെ കൂടുകള്?
വിധിയിലെരിവേനലില് വിരഹമരുഭൂമിയില്
ഓര്മ്മകളുമായി തനിയെ അലയേ
മഴ തരും മുകിലുകളില്
തനുവുമായി ഇതള് വിരിയും
ഓ പാവം മാരിവില്ലുകള്
മായും പോലെ മായയായി
ഏകാകിനി എങ്ങോ നീ മായവേ (ആ)
Oohu hu hoo uhuhu hoo ooo
Ohoho ho ho
Mmmm
O-ho o-hoho o oho o-oh oho o-ho
വിട പറയുകയാണോ ചിരിയുടെ വെണ്പ്രാവുകള്?
ഇരുളടയുകയാണോ മിഴിയിണയുടെ കൂടുകള്?
വിധിയിലെരിവേനലില് വിരഹമരുഭൂമിയില്
ഓര്മ്മകളുമായി തനിയെ അലയേ

Внимание! Не стесняйтесь оставлять отзывы.