Текст песни




അകലെ അകലെ പള്ളിമിനാരം
അഹദിൻ മദ്ഹുവാഴ്ത്തും നേരം
തുടരും നോവിനിരുളിൽ
നിന്റെ വചനം കാതിലുണരുന്നു
പകലും രാവുമൊരുപോൽ
നിന്റെ കനവിൻ കാവലൊഴുകുന്നു
താരങ്ങളും മേഘങ്ങളും
തസ്ബീഹോതും രാവിലും
പാപങ്ങളാൽ ചെന്മങ്ങളിൽ
തഖ്വയിലൊഴുകുന്ന നേരം
അഹദുണ്ട് നാമം വാഴ്ത്തി
അറമിലെ കിടുകൾ പാടി
തിരുലോക രക്ഷകനേ
മാണ്ടവഴിയറുകേണേ
മണ്ണിലെ മുഴുവൻ പാതയിൽ
കനലും പൊരുളും നീയേ
പാൾപ്പൂവിലെ പൊന്നാളമാം
പുണ്യബിലാലിൻ നാഥം
കാരുണ്യമേ നീയേകിടും
അലിവിൻ ഉറവായെങ്ങും
തഖ്വീറിൻ മന്ത്രധ്വനിൽ
ഇരുൾമെല്ലി നീങ്ങുന്ന നേരം
സ്തുതിചൊല്ലിയെന്നും ഹൃദയം
സുബ്ഹാൻ ബി സബീതം തേടും
ആലംബമേ നീയല്ലയോ
ആദ്യവും അന്ത്യവുമെങ്ങും
അകലെ അകലെ പള്ളിമിനാരം
അഹദിൻ മദ്ഹുവാഴ്ത്തും നേരം
തുടരും നോവിനിരുളിൽ
നിന്റെ വചനം കാതിലുണരുന്നു
പകലും രാവുമൊരുപോൽ
നിന്റെ കനവിൻ കാവലൊഴുകുന്നു



Авторы: Thoppil Anto, Dr.fr.cherian Kuniyadodath



Внимание! Не стесняйтесь оставлять отзывы.
Загрузка
Загрузка