Текст песни




എന് ജീവിതമാം മരക്കൊമ്പില്
നിന്റെ വരവിനായ് കാത്തിരിപ്പൂ
എന് ജീവിതമാം മരക്കൊമ്പില്
നിന്റെ വരവിനായ് കാത്തിരിപ്പൂ
എന് നാമമൊന്നു നീ വിളിക്കുവാനായി
ആശയോടിന്നു ഞാന് പാര്ത്തിരിപ്പൂ
എന് നാമമൊന്നു നീ വിളിക്കുവാനായി
ആശയോടിന്നു ഞാന് പാര്ത്തിരിപ്പൂ
എന് ജീവിതമാം മരക്കൊമ്പില്
നിന്റെ വരവിനായ് കാത്തിരിപ്പൂ
കദനം തിങ്ങുമെന് കൂടാരവാതില്ക്കല്
കരുണ തന് കടാക്ഷമായൊന്നണയൂ
കദനം തിങ്ങുമെന് കൂടാരവാതില്ക്കല്
കരുണ തന് കടാക്ഷമായൊന്നണയൂ
പങ്കില നിമിഷങ്ങള് മറന്നിടാം ഞാനിനി
ചാരേ വരുന്നു ഞാന് വിരുന്നൊരുക്കാന്
നിനക്കായ് വിരുന്നൊരുക്കാന്
വിരുന്നൊരുക്കാന്
എന് ജീവിതമാം മരക്കൊമ്പില്
നിന്റെ വരവിനായ് കാത്തിരിപ്പൂ
സ്വാര്ത്ഥത പുകയും മരുഭൂമിയില്
കൈമുതല് മുഴുവന് ഞാന് പങ്കുവയ്ക്കാം
സ്വാര്ത്ഥത പുകയും മരുഭൂമിയില്
കൈമുതല് മുഴുവന് ഞാന് പങ്കുവയ്ക്കാം
കൈവിരല് തുമ്പൊന്നു നീട്ടി നീയെന്നുടെ
കന്മഷമെല്ലാം അകറ്റുകില്ലേ
ഇന്ന് അകറ്റുകില്ലേ അകറ്റുകില്ലേ
എന് ജീവിതമാം മരക്കൊമ്പില്
നിന്റെ വരവിനായ് കാത്തിരിപ്പൂ
എന് നാമമൊന്നു നീ വിളിക്കുവാനായി
ആശയോടിന്നു ഞാന് പാര്ത്തിരിപ്പൂ
എന് ജീവിതമാം മരക്കൊമ്പില്
നിന്റെ വരവിനായ് കാത്തിരിപ്പൂ
എന് നാമമൊന്നു നീ വിളിക്കുവാനായി
ആശയോടിന്നു ഞാന് പാര്ത്തിരിപ്പൂ



Авторы: John Mclaughlin



Внимание! Не стесняйтесь оставлять отзывы.
Загрузка
Загрузка